തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യവില്പന ശാലകള്‍ ചൊവ്വാഴ്ച്ച തുറന്ന് പ്രവര്‍ത്തിക്കില്ല. ലഹരി വിരുദ്ധ ദിനമായതിനാല്‍ മദ്യശാലകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ബിവറേജസ് ഔട്ട്‌ലെറ്റുകളും കള്ളുഷാപ്പുകളും ബാറുകളും ഉള്‍പ്പടെയുള്ള എല്ലാ സ്ഥാപനങ്ങളും ചൊവ്വാഴ്ച അടച്ചിടാനാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്.