കണ്ണൂരിൽ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

289

കണ്ണൂര്‍: സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷം രൂക്ഷമാകുന്നു. അഴീക്കോട് വെളളക്കല്ലില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. ബിജെപി പ്രവര്‍ത്തകനായ നിഖിലിനാണ് വെട്ടേറ്റത്.

NO COMMENTS