തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷ്ണം തടയാന്‍ മന്ത്രിതല സമിതിയെ നിയോഗിച്ചു

277

ന്യൂഡല്‍ഹി : തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷ്ണം തടയാന്‍ മന്ത്രിതല സമിതിയെ നിയോഗിച്ചു. രാജ്‌നാഥ് സിങ്ങാണ് മന്ത്രിതല സമിതിയുടെ അധ്യക്ഷന്‍. നിധിന്‍ ഗഡ്ഗരി, നിര്‍മ്മല സീതാരാമന്‍, മേനകാ ഗാന്ധി എന്നിവര്‍ അംഗങ്ങളാണ്. മീടൂ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നീക്കം.

NO COMMENTS