കൊല്ലത്ത് മണ്ണെണ്ണ കുടിച്ച് ഒന്നരവയസുകാരന് ദാരുണാന്ത്യം

548

കൊല്ലം : കൊല്ലത്ത് മണ്ണെണ്ണ കുടിച്ച് ഒന്നരവയസുകാരന് ദാരുണാന്ത്യം. അഞ്ചല്‍ വിളക്കുപാറയിലെ അഞ്ജു നിവാസില്‍ മനീഷ്നാഥ് അഞ്ജു ദമ്പതികളുടെ മകന്‍ അഭിനാഥാണ് അബദ്ധത്തില്‍ മണ്ണെണ്ണ വയറ്റില്‍ ചെന്ന് മരണപ്പെട്ടത്. വീടിന്റെ തറയില്‍ ഒരു മൂലയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കുപ്പിയില്‍യില്‍ നിന്നും കുട്ടി തന്നെ എടുത്തുകുടിക്കുകയായിരുന്നു. കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.

NO COMMENTS