ശബരിമല സ്ത്രീപ്രവേശനം ; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം

185

തിരുവനന്തപുരം : ശബരിമല സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. നടതുറക്കുന്നതിന് മുന്‍പുള്ള ഒരുക്കങ്ങളെക്കുറിച്ച് യോഗത്തില്‍ തീരുമാനമുണ്ടാകും. രാവിലെ 11.30നാണ് യോഗം.

NO COMMENTS