EDUCATIONNEWSKERALA കനത്ത മഴ ; കോട്ടയം ജില്ലയിലെ സ്കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി 11th June 2018 302 Share on Facebook Tweet on Twitter കോട്ടയം : കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും അവധിയാണ്.