തിരുവനന്തപുരം: കേരളത്തിലെ കുപ്പിവെള്ളത്തിന്‍റെ വില പകുതിയാക്കി കുറക്കാന്‍ നിര്‍മ്മാതാക്കളുടെ യോഗത്തില്‍ ധാരണ. 105 കമ്പനികള്‍ ഉള്‍പ്പെടുന്ന അസോസിയേഷനാണ് കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കാന്‍ തീരുമാനമെടുത്തത്.
എന്നുമുതല്‍ വില കുറയ്ക്കണമെന്ന് പിന്നീട് തീരുമാനിക്കും. . എന്നാല്‍ കേരളത്തിനു പുറത്ത് കുപ്പിവെള്ളം നിര്‍മ്മിക്കുന്ന കമ്പനികള്‍ വില കുറയ്ക്കാന്‍ തയാറാകുമോ എന്നു വ്യക്തമല്ല.