രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എളമരം കരീം സിപിഎം സ്ഥാനാര്‍ത്ഥി

254

കണ്ണൂര്‍: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എളമരം കരീം സിപിഎം സ്ഥാനാര്‍ത്ഥിയാകും. വെള്ളിയാഴ്ച രാവിലെ നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണു തീരുമാനം. പ്രഖ്യാപനം അല്‍പസമയത്തിനകമുണ്ടാകും. നിലവില്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് എളമരം കരീം.

NO COMMENTS