NEWS ബഹ്റൈനില്‍ മലയാളി യുവാവ് മുങ്ങി മരിച്ചു 3rd October 2017 236 Share on Facebook Tweet on Twitter മനാമ : ബഹ്റൈനില്‍ മലയാളി യുവാവ് മുങ്ങി മരിച്ചു. ബഹ്റൈനിലെ ക്ലീനിങ് കമ്ബനി ജീവനക്കാരനായിരുന്ന തൃശൂര്‍ സ്വദേശി അഖില്‍ വിശാല്‍ ചാലിപ്പാട്ട് (31) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കൂട്ടുകാര്‍ക്കൊപ്പം ബീച്ചില്‍ അവധി ആഘോഷിക്കാന്‍ പോകവെയാണ് അപകടം ഉണ്ടായത്.