NEWS ശുചീകരണ പ്രവര്‍ത്തനം നടത്തി 1st October 2017 168 Share on Facebook Tweet on Twitter തിരുവനന്തപുരം : ഗാന്ധി ജയന്തിയോടനുബന്ധിച്ച് വള്ളക്കടവിൽ നവ മാധ്യമ കൂട്ടായ്മയായ എന്റെ നാട് എന്ന സംഘടനയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം എയർപോർട്ടിനടുത്തുള്ള പ്രദേശത്ത് ശുചീകരണ പ്രവർത്തനം നടത്തി.