ന്യൂഡല്‍ഹി : ഡല്‍ഹി ഐ.എല്‍.ബി.എസ് ആശുപത്രിയില്‍ നഴ്സുമാര്‍ നടത്തി വന്ന സമരം അവസാനിച്ചു. പിരിച്ചു വിട്ട അഞ്ച് നഴ്സ്മാരെ തിരിച്ചെടുക്കാമെന്ന മാനേജ്മെന്റിന്റെ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് പരാതി നല്‍കിയ നഴ്സിനെ തിരിച്ചെടുക്കില്ലെന്നും മാനേജ്മെന്റ് അറിയിച്ചു.