കാസര്‍കോട് ഇന്ന് 94 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 210 പേര്‍ക്ക് രോഗമുക്തി

43

കാസര്‍കോട് : ജില്ലയിൽ ഇന്ന് 94 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 210 പേര്‍ക്ക് രോഗമുക്തിസമ്പര്‍ക്കത്തിലൂടെ 86 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്ന് എത്തിയ രണ്ട് പേർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

രോഗമുക്തി

മംഗൽപാടി -4 മഞ്ചേശ്വരം -1 – മൊഗ്രാൽ പുത്തൂർ -1 മുളിയാർ -1 – നീലേശ്വരം -25
പടന്ന -4 – പള്ളിക്കര -2 – പനത്തടി -3
പിലിക്കോട് -5

പുത്തിഗെ-2തൃക്കരിപ്പൂർ -7 – വലിയപറമ്പ -9
വെസ്റ്റ്‌ എളേരി -1 – അജാനൂർ -9 – ബദിയടുക്ക -4 – ബളാൽ -1
ചെമ്മനാട് -3 – ചെങ്കള -23
ചെറുവത്തൂർ -21 – ദേലംമ്പാടി -1 – ഈസ്റ്റ് എളേരി -4

ഏന്മകജെ -10 കള്ളാർ -5 – കാഞ്ഞങ്ങാട് -8 – കാസറഗോഡ് -14 – കയ്യൂർ ചീമേനി -11
കിനാനൂർ കരിന്തളം -6 – കോടോം ബേളൂർ -4
കുമ്പഡാജെ -1 – കുമ്പള -7 – കുറ്റിക്കോൽ -4
മധൂർ -5 – മടിക്കൈ -2

മറ്റ് ജില്ല : ആലപ്പടമ്പ-1 – രാമൻതളി -1

പോസിറ്റീവ് ആയവർ

മംഗൽപാടി-1 മഞ്ചേശ്വരം-2 നീലേശ്വരം-9 പള്ളിക്കര-2 പനത്തടി-7
പിലിക്കോട്-5 പുല്ലൂർ പെരിയ-2
പുത്തിഗെ-2 തൃക്കരിപൂർ-2 ഉദുമ-1
വെസ്റ്റ്‌ എളേരി-5

അജാനൂർ-4 ബദിയഡുക്ക-1 ബളാൽ-1 ബേഡഡുക്ക-1 ചെങ്കള-4 ചെറുവത്തൂർ-4
ദേലംപാടി-1 ഈസ്റ്റ് എളേരി-1 എന്മകജെ-1 കള്ളാർ-6 കാഞ്ഞങ്ങാട്-12
കാറഡുക്ക-1

കാസറഗോഡ്-4 കയ്യൂർ ചീമേനി-1
കിനാനൂർ കരിന്തളം-1 കോടോം ബേളൂർ-3
കുമ്പള-1 കുറ്റിക്കോൽ-2 മധൂർ-3
മടിക്കൈ4

NO COMMENTS