സൗദി : റിയാദിലെ അല്‍ ഒലായ സ്ട്രീറ്റിലെ അല്‍ ഫൈസലിയ ടവറിനടുത്തെ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം. കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നതായി വിവരം ലഭിച്ചതനുസരിച്ച് സിവില്‍ ഡിഫന്‍സ് വിഭാഗം സ്ഥലത്ത് എത്തുകയും ഉടന്‍ തന്നെ തീ അണക്കുകയുമായിരുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. വന്‍ നാശനഷ്ടടങ്ങളാണ് ഉണ്ടായിരിക്കുന്നത്.