റിയാദില്‍ മലയാളിയെ കഴുത്തറത്ത് കൊന്നു

272

റിയാദ് : സൗദിയിലെ റിയാദില്‍ മലപ്പുറം സ്വദേശിയെ കഴുത്തറത്ത് കൊന്നു. മലപ്പുറം ചീക്കോട് കണ്ണന്തൊടി അഹമ്മദ് സലീമാണ് (37 )ക്രൂരമായി കൊലചെയ്യപ്പെട്ടത്. ശിരസ് ഛേദിക്കപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടത്. മുഖം ഉള്‍പ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും മുറിവുകളുടെ പാടുകളും ഏറ്റിട്ടുണ്ട്. അഞ്ചു മാസം വരെ സ്വാകാര്യ ക്ലിനിക്കില്‍ ജോലി ചെയ്തുവരികയായിരുന്ന സലിം ഹോട്ടലില്‍ ആണ് ജോലി നോക്കുന്നത് . അറബ് വംശജനാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് സംശയിക്കുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .

NO COMMENTS

LEAVE A REPLY