കേരളത്തിലേക്ക് വരുന്ന മലയാളികൾക്ക് സുരക്ഷ ഒരുക്കണമെന്ന് വി.എം. സുധീരൻ കർണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു

236

കർണാടകയിൽ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികൾക്ക് ആവശ്യമായ സുരക്ഷയും സൗകര്യങ്ങളും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡൻ്റ് വി.എം. സുധീരൻ കർണാടക മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരുമായി ടെലിഫോണിൽ സംസാരിച്ചു.

NO COMMENTS

LEAVE A REPLY