കേരളത്തിൽ നടന്ന നാലാമത് നാഷണൽ മാസ്റ്റേഴ്സ് ഗെയിംസിൽ ഹോക്കി മത്സരത്തിൽ കേരള ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി .ഹരിയാനയെയാണ് കേരള ടീം പരാജയപ്പെടുത്തിയത് . ഗെയിംസിൽ ഹോക്കി ഒ ടി മെൻസ് കാറ്റഗറിയിൽ അഞ്ചു ടീമുകളാണുണ്ടായിരുന്നത് .കേരള ടീം നേടിയത് ബ്രൗൺസ് മെഡലുകളാണ്
മെയ് 18 ന് കായിക വകുപ്പ് മന്ത്രി ഉദ്ഘടാനം ചെയ്ത ഗെയിംസ് തിരുവനന്തപുരത്തെ മൈലം ജി വി രാജ സ്റ്റേഡിയത്തിലാണ് നടന്നത് . ഗെയിംസിൽ പങ്കെടുത്ത താരങ്ങൾ : അനു കെ ഭാസ്കരൻ . ( ക്യാപ്റ്റൻ ). സജീർ അബ്ദുൽ സലാം , സജിത്ത്, സിബി പദ്മനാഭൻ , സുരേഷ് കുമാർ സാബു, ശ്യം , ഉണ്ണികൃഷ്ണൻ , കൃഷ്ണ ബൈജു , സർഫറസ്, അസ്‌കർ , രാജീവ് , ജിജേഷ്