NEWSSPORTS ഉത്തേജക മരുന്ന് വിവാദത്തില്‍ നര്‍സിങ് യാദവിന്റെ കേസ് സിബിഐക്ക് കൈമാറി 16th September 2016 289 Share on Facebook Tweet on Twitter ന്യൂഡല്‍ഹി • ഉത്തേജക മരുന്ന് വിവാദത്തില്‍ നര്‍സിങ് യാദവിന്റെ കേസ് കേന്ദ്രസര്‍ക്കാര്‍ സിബിഐക്ക് കൈമാറി. സിബിഐ അന്വേഷണം വേണമെന്ന് നര്‍സിങ് ആവശ്യപ്പെട്ടിരുന്നു. ഉത്തേജകമരുന്ന് ആരോ മനപ്പൂര്‍വം ഭക്ഷണത്തില്‍ കലക്കിയെന്നാണ് നര്‍സിങിന്റെ ആരോപണം.