ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

14

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജൂലൈ രണ്ടാം പാദത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണ ക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.

മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ.

CHLORPHENIRAMINE INJECTION I.P, M/s. ALPA Laboratories Ltd, 33/2, A.B.Road, Pigdamber, 453446- Indore (M.P), AV1045, 01/2023.
AMOXYCILLIN ORAL SUSPENSION I.P, M/s. Kerala State Drugs & Pharmaceuticals Ltd. MSP No.VII/623, Kalavoor P.O, Alappuzha-688522, X7 1166, 03/2023.

Oseltamivir Capsules IP 75 mg, M/s. Unicure India Ltd, Plot No.46(B), 49 B Vill.Raipur, Bhagwanpur, Roorkee, Haridwar, Uttarakhand, OSICA008, 09/2023.

Paracetamol Tablets IP 650mg MECIPAR650, M/s.Sotac Pharmaceuticals Pvt.Ltd., Plot No.PF/21, Nr.Acme Pharma, Oppo.Teva Pharma.Sanand, GIDC II, Sanand, Ahmedabad, Gujarat, SP21603, 02/2023.

Lactopin Solution Lactulose solution U.S.P, M/s. Brit Life science, Sainwala, Kaula Wala Bhood Road, Kala Amb, Dist.Sirmour, (H.P)- 173 030, BLS-21170, 09/2023.

Telmisartan Tablets IP 40mg, M/s. Ravenbhel Healthcare Pvt.Ltd, 16-17, EPIP, SIDCO, Kartholi, Bari Brahmana, Jammu -181 133, 218521030, 07/2023.

Iron, Folic Acid, Vitamin B12 & Zinc Tablets HEMDEC, M/s. KAUSIKH THERAPEUTICS (P) LTD., Plot No.6&7 Door No.728, Kakkanji Cross Street, Paraniputhur Road, Gerugambakkam, Chennai-600128, K0921062, 08/2023.

Glimicut 2 (Glimepiride Tablet IP), Sanctus Global Formulations Limited, Khasra No.587/588, Village Kunjhal, Backside Jharmajri, Tehsil-Baddi, Dist.Solan 174103, SG 21088, 07/2023.

Paracetamol Tablets IP 500 mg, M/s.Geno pharmaceuticals Pvt.Ltd, Karaswada, Mapusa. Goa. 403526, PP132022, 02/2026.
Aspirin Gastro-resistant Tablet IP 75mg, M/s. Kerala State Drugs & Pharmaceuticals Ltd.Kalavoor P.O, Alappuzha-688522, ET 1025, 07/2023.
Norfloxacin Tablets IP 400mg (Norcin-400), Omega Biotech Ltd., 7th Milestone, Dehradun Road, Roorkee (Uttarakhand)- 247 667, BT 0142, 06/2023.

ParaZYL 650(Paracetamol Tablets IP), Wings Biotech, 43 & 44, HPSIDC, Industrial Area, Baddi-Himachalpradesh – 173205., PRZT-1014, 04/2024.

STARMOL-650 Paracetamol Tablets IP 650 mg, Sotac Pharmaceuticals Pvt.Ltd, Plot.No.PF/21, Nr.Acme Pharma, Oppo.Teva Pharma Sanand, GIDC-II, Sanand, Ahmedabad-382 110, Gujarat, SP21333, 07/2023.

NO COMMENTS