ഓണം വാരാഘോഷം ഫ്‌ളോട്ട് അവതരണം

34

കേരള അഗ്നി ശമന രക്ഷാ വകുപ്പ് ഓണം വാരാഘോഷത്തോടനുബന്ധിച്ച് ഫ്‌ളോട്ട് രൂപകൽപ്പന ചെയ്ത് അവതരിപ്പിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. കാലിക പ്രസക്തമായതും, അഗ്നി ശമന രക്ഷാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആശയങ്ങളായിരിക്കണം. ടെണ്ടറുകൾ ഓഗസ്റ്റ് 25ന് വൈകുന്നേരം അഞ്ചിനകം ജില്ലാ ഫയർ ഓഫീസർ, അഗ്നി ശമന രക്ഷാ സേവന വകുപ്പ്, തിരുവനന്തപുരം-01 എന്ന വിലാസത്തിൽ ലഭിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 9497920110.

NO COMMENTS