അബുദാബി കുമ്പള പഞ്ചായത്ത് കെ എം സി സി ക്ക്‌ പുതിയ സാരഥികൾ

362

അബു ദാബി : അബുദാബി കുമ്പള കെ എം സി സി ജനറൽ ബോഡി യോഗം അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് ചേർന്നു .
പ്രസിഡന്റ് അബ്ദുൽ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു.അബുദാബി കെ എം സി സി സംസ്ഥാന കൗൺസിലർ യൂ എം മുജീബ് മൊഗ്രാൽ യോഗം ഉത്ഘാടനം ചെയ്‌തു . ഹനീഫ് ചള്ളങ്കയം പ്രാർത്ഥന നടത്തി .സെക്രട്ടറി സുനൈഫ് പേരാൽ സ്വാഗതവും വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു കാസറഗോഡ് ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് അസിസ് പെർമുദെ മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ കെ എം സി സി ജോ: സെക്രട്ടറി ഹനീഫ് ചള്ളങ്കയം , മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഉമ്പു ഹാജി പെർള ,ജനറൽ സെക്രട്ടറി ഇസ്മായിൽ മുഗളി ,ട്രഷറർ ഖാലിദ് ബംബ്രാണ ,സിദ്ദിഖ് സ്പീഡ് ,ഷാജഹാൻ മൊഗ്രാൽ തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. റിട്ടേർണിംഗ് ഓഫീസർ ആയ മണ്ഡലം വൈസ് പ്രസിഡന്റ് അസിസ് കന്തൽ, നിരീക്ഷകനായ മണ്ഡലം ജോ സെക്രട്ടറി ഇബ്രാഹിം ജാറയുടെയും നേത്രത്വത്തിൽ പുതിയ പാനൽ അവതരിപ്പിക്കുകയും ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു. സദക്കത്തുള്ള ബത്തേരി ,അസിസ് ആരിക്കാടി ,യൂസഫ് ആരിക്കാടി ,അബ്ദുൽ ജലാൽ ഡിടുമ ബംബ്രാണ,അസിസ് ആരിക്കാടി, ഖാലിദ് ചൊട്ടത്തൂര് ബംബ്രാണ ,അബ്ദുൽ തൻസീർ ബത്തേരി കുമ്പള ,അബ്ദുൽ റഹിമാൻ ആരിക്കാടി തുടങ്ങിയവർ യോഗത്തിൽ സംബദിച്ചു .അബൂബക്കർ സിദ്ദിഖ് പട്ട നന്ദിയും പറഞ്ഞു.

പുതിയ കമ്മിറ്റി ഭാരവാഹികൾ

അബ്ദുൽ റസാഖ് ബത്തേരി ബംബ്രാണ (പ്രസിഡന്റ് ) തസ്‌ലീം ആരിക്കാടി (സെക്രട്ടറി ) മുഹമ്മദ് അൻസാരി ആരിക്കാടി (ട്രെഷറർ ) ഇബ്രാഹിം മമ്മു ആരിക്കാടി (സീനിയർ വൈസ് പ്രസിഡന്റ് )
വൈസ് പ്രെസിഡണ്ട്മാർ .റഫീഖ് കുമ്പള ,മുനീർ ബത്തേരി കുമ്പള,അബ്ദുൽ റഹിമാൻ വളപ്പ് ബംബ്രാണ ,ഷാജഹാൻ മൊഗ്രാൽ
ഓർഗനൈസിംഗ് സെക്രട്ടറി :അബൂബക്കർ സിദ്ദിഖ് പട്ട ബംബ്രാണ ജോ :സെക്രട്ടറിമാർ
ഹബീബ് ആരിക്കാടി ,ജുനൈദ് യൂ .എം മൊഗ്രാൽ ,അറബി ബഷീർ ആരിക്കാടി ,ആദം ആരിക്കാടി

വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ :

അബൂബക്കർ സിദ്ദിഖ് പേരാൽ ,ഫൈസൽ ബത്തേരി കുമ്പള ,അബൂബക്കർ സിദ്ദീഖ് ബദരിയാ നഗർ ,അബ്ദുൽ റഹിമാൻ ചൊട്ടത്തൂര് ബംബ്രാണ.

NO COMMENTS