അഗർത്തല: ത്രിപുരയിൽ പ്രതാപികളായി വാണിരുന്ന സിപിഎമ്മിന് അഞ്ചു വർഷം മുമ്പ് ഭരണം പോയതിന് പിന്നാലെ ഇപ്പോൾ മുഖ്യപ്രതിപക്ഷ സ്ഥാനവും നഷ്ടമായി. കേവല ഭൂരിപക്ഷം പിന്നിട്ട് ബിജെപി അധികാരം നിലനിർത്തിയപ്പോൾ പ്രാത് മാണിക്യ ദേബ് ബർമന്റെ ത്രിപമോത പാർട്ടി മുഖ്യപ്രതിപക്ഷ സ്ഥാനത്തേക്ക് ഉയർന്നു.