തിരുവനന്തപുരം : നെടുമങ്ങാട് സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂള്‍ പ്രവേശനത്തിന് മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 5 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. www.polyadmission.org/ths എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. പൊതുവിഷയങ്ങളിലും സ്പെഷ്യലിസ്റ്റ് ട്രേഡുകളായ ഫിറ്റിങ്, വെല്‍ഡിങ്, ഇലക്ട്രിക്കല്‍ വയറിങ് മെയ്ന്റനന്‍സ് ഓഫ് ഡൊമസ്റ്റിക് അപ്ലയന്‍സസ്, മെയ്ന്റനന്‍സ് ഓഫ് ടു-ത്രീ വീലര്‍, ടേണിങ്, ഇലക്ട്രോ പ്ലേറ്റിംഗ് എന്നിവയിലും എന്‍ എസ് ക്യൂ എഫ് ട്രേഡുകളായ സോളാര്‍ എനര്‍ജി, റിന്യൂവബിള്‍ എനര്‍ജി, ഇലക്ട്രിക്കല്‍ എക്യുപ്മെന്റ് മെയ്ന്റനന്‍സ്, ഓട്ടോമൊബൈല്‍ എന്‍ജിനിയറിങ്, ഓട്ടോ ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്സ്, പ്രോഡക്ട് മാനുഫാക്റ്ററിങ് എന്നിവയിലും സാങ്കേതിക പരിജ്ഞാനം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9446686362, 9846170024, 9605921372, 9447376337, 7907788350, 9446462504, 9388163842.