അറബി മാസ കലണ്ടർ പ്രകാരം റമദാൻ മാസമാണ് ഇപ്പോൾ വിശ്വാസികൾക്ക് നോമ്പ് കാലമാണ് പുണ്യങ്ങളുടെ പൂക്കാലമാണ്.
പണ്ഡിതനും പ്രഭാഷകനും തിരുവനന്തപുരം പാളയം ഇമാമുമായ ഡോ വി പി സുഹൈബ് മൗലവിയും നെറ്റ് മലയാളം ന്യൂസ് മാനേജിങ് ഡയറക്ടർ ഷാജഹാനുമായി റമദാനിലെ പ്രത്യകതകളും വിശേഷങ്ങളും പങ്കുവെക്കുന്നു