NEWS കടലില്‍ കുളിയ്ക്കാനിറങ്ങിയ യുവാവിനെ കാണാതായി 18th September 2016 173 Share on Facebook Tweet on Twitter തൃശ്ശൂര്‍: തൃശ്ശൂര്‍ തളിക്കുളം സ്നേഹതീരം ബീച്ചില്‍ കടലില്‍ കുളിയ്ക്കാനിറങ്ങിയ യുവാവിനെ കാണാതായി. പാലക്കാട് സ്വദേശി സുനിലി(25)നെയാണ് കാണാതായത്. ഇയാള്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.