സി.എച്ച്. സാമൂഹ്യ-സാംസ്ക്കാരിക പുരസ്ക്കാരം നേമം ഷാഹുൽ ഹമീദിന് മന്ത്രി അഹമ്മദ് ദേവർ കോവിൽ 19ന് സമർപ്പിക്കും

147

തിരുവനന്തപുരം : ദേശീയ മലയാളവേദിയുടെ സി.എച്ച്. സാമൂഹ്യ-സാംസ്കാരിക പുരസ്ക്കാരത്തിന് നേമം ഷാഹുൽ ഹമീദ് ( ട്രാവൻകൂർ ഫുഡ് കമ്പനി ഉടമ ) അർഹനായി. ഹോട്ടൽ ഹൈലാന്റ് പാർക്കിൽ പത്തൊമ്പതിന് തുറമുഖം, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പുരസ്ക്കാരം സമർപ്പിക്കും.

ആരോഗ്യ – വിദ്യാഭ്യാസ മേഖലയിലെ നിസ്വാർഥമായ പ്രവർത്തനങ്ങൾ, നേമം കുറുവാണി മുസ്ലിം ജമാഅത്ത് പ്രസിഡൻറ് , ജമാഅത്ത് ഫെഡറേഷൻ ജില്ലാ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പന്ന്യൻ രവീന്ദ്രൻ ചെയർമാനും , പനച്ചമൂട് ഷാജഹാൻ, ഗിന്നസ് സത്താർ ആദൂർ ,ഗിരീഷ് നൂഴവട്ടം അംഗങ്ങളായ ജൂറി കമ്മിറ്റിയാണ് തിരഞ്ഞെടുത്തത്.

NO COMMENTS

LEAVE A REPLY