ബി.എസ്.സി. നഴ്‌സിംഗ്: ഫൈനൽ കൺഫർമേഷൻ നൽകാത്തവർക്ക് 2023 ജൂലൈ 13 വരെ സമർപ്പിക്കാം

7

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളി ലേക്ക് 2023-24 വർഷം ബി.എസ്.സി. നഴ്‌സിംഗ്, മറ്റ് പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകൾക്ക് ഓൺലൈൻ മുഖേന അപേക്ഷ നൽകി ഓൺലൈ നായി ഫൈനൽ കൺഫർമേഷൻ നൽകാത്തവർ ജുലൈ 13 വൈകീട്ട് 5 മണിയ്ക്ക് മുൻപായി സമർപ്പിക്കണം. ജൂലൈ 12ന് ശേഷം നൽകുന്ന സർട്ടിഫിക്കറ്റുകൾ സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.

NO COMMENTS

LEAVE A REPLY