അമ്മയെയും രണ്ടു മക്കളെയും വീടിനകത്തു പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

173

മലപ്പുറം• അമ്മയെയും രണ്ടു മക്കളെയും വീടിനകത്തു പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടത്തൂര്‍ തോട്ടമറ്റത്തില്‍ നിജോയുടെ ഭാര്യ ജിഷമോള്‍ (35), മക്കളായ അന്ന (12), ആല്‍ബര്‍ട്ട് (പത്തുമാസം) എന്നിവരാണു മരിച്ചത്. ജിഷമോള്‍ മേലാറ്റൂര്‍ ആര്‍എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയാണ്.

NO COMMENTS

LEAVE A REPLY