തിരുവനന്തപുരത്ത് കെ എസ് ‌ആര്‍ടി സി ബസിന് തീപിടിച്ചു

41

തിരുവനന്തപുരം: ചെമ്പകമംഗലത്ത് രാവിലെ ആറ്റിങ്ങലില്‍ നിന്ന് തിരവനന്തപുരത്തേക്ക് പോകുക യായിരുന്ന കെഎസ്‌ആര്‍ടിസി ബസിനാണ് തീപിടി ച്ചത്. തീപിടിത്തത്തില്‍ ബസിന്റെ ഉള്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു.വാഹനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

ഫയര്‍ഫോഴ്‌സ് എത്തിയാ ണ് തീയണച്ചത്. പുക ഉയരുന്നത് കണ്ട ഉടനെ തന്നെ യാത്രക്കാരെ ബസില്‍ നിന്ന് ഇറക്കുകയായിരുന്നു. തീപിടിത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു.

NO COMMENTS

LEAVE A REPLY