തിരുവനന്തപുരം :ആറ്റിങ്ങലില്‍ ലഹരിമാഫിയകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിൽ വക്കം സ്വദേശി ശ്രീജിത്ത് മരണപ്പെട്ടു
നാലുപേരട ങ്ങുന്ന സംഘമാണ് ശ്രീജിത്തിനെ കൊലപ്പെടുത്തിയ തെന്നാണ് പൊലീസി ന് ലഭിക്കുന്ന പ്രാഥമിക വിവരം. ശരീരത്തില്‍ വലിയ മുറിവുകളില്ലെങ്കിലും അടിയേറ്റ പാടുകളുണ്ടായിരുന്നു.
ബുധനാഴ്ച രാത്രിയാണ് ശ്രീജിത്തി ന് മര്‍ദനമേറ്റത്. ശ്രീജിത്തിനെ ആശുപത്രിയിലെത്തിച്ച രണ്ടുപേരി ല്‍ ഒരാളെ പൊലീസ് കസ്റ്റഡിയി ലെടുത്തു. ഇന്നലെ രാത്രി 11 മണിയോടെ യാണ് ശ്രീജിത്തിനെ താലൂക്കാ ശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തി ക്കുമ്പോള്‍ തന്നെ ശ്രീജിത്ത് മരിച്ചിരുന്നു.