പുതുപ്പള്ളി വീണ്ടും തെരഞ്ഞെടുപ്പ് തിരക്കിലേക്ക്

19

ഓണാഘോഷങ്ങൾക്ക് ശേഷം പുതുപ്പള്ളി വീണ്ടും തെരഞ്ഞെടുപ്പ് തിരക്കിലേക്ക് നീങ്ങിയെന്ന് ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്.

ഡിവൈഎഫ്‌ഐയുടെ ഹൃദയപൂര്‍വ്വം പരിപാടിയോ ടൊപ്പമാണ് തിരുവോണ ദിനം ചെലവഴിച്ചതെന്നും, കുടുംബസമേതമുള്ള ഓണം ആഘോഷങ്ങളുടെ വിശേഷങ്ങളും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പങ്കുവെച്ചു. കഴിഞ്ഞ രണ്ട് തവണ മത്സരിച്ചപ്പോഴും തന്ന പിന്തുണ മൂന്നാം തവണയും ഉറപ്പാക്കാനുമുള്ള ശ്രമത്തിലാണ് എന്നും ജെയ്ക് പറഞ്ഞു.

NO COMMENTS

LEAVE A REPLY