യോഗ അധ്യാപകന്‍ പോക്സോ കേസില്‍ അറസ്റ്റിൽ

18

കൊച്ചി : യോഗ അധ്യാപകന്‍ പോക്സോ കേസില്‍ അറസ്റ്റിൽ. മുളവുകാട് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ താത്കാലിക യോഗ അധ്യാപകനായി ജോലിചെയ്തു വരികയായിരുന്ന വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ താമസിക്കുന്ന മട്ടാഞ്ചേരി നോര്‍ത്ത് ചെറളായി സ്വദേശി അജിത്ത് (38) ആണ് മുളവുകാട് പോലീസിന്റെ പിടിയിലായത്. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ യോഗ ക്ലാസ് നടക്കുന്നതി നിടെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു

NO COMMENTS

LEAVE A REPLY