ബാഡ്മിന്റൺ താരം സന്തോഷ് കുമാർ കെ ജി ക്ക് മൊമെന്റോ നൽകി

20

നെറ്റ് മലയാളം ന്യൂസ് സംഘടിപ്പിച്ച സ്മാഷ് 23 ലീഗ് ഡബിൾസ് ടൂർണമെന്റിൽ തുടക്കം മുതൽ അവസാനം വരെയും ടീമുകളെ ഒരുമിച്ചു നിറുത്തി സൗഹൃദപരമായി മുന്നോട്ട് നയിച്ച ബാഡ്മിന്റൺ താരം സന്തോഷ് കുമാർ കെ ജിക്ക് എസ് പി സുൽഫിക്കർ മൊമെന്റോ നൽകുന്നു.

NO COMMENTS

LEAVE A REPLY