ഹിമാചലിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ഏഴു കോടി

11

ഹിമാചൽ പ്രദേശിൽ സമീപകാലത്തെ മഴയിൽ മനുഷ്യജീവനും സ്വത്തിനും കനത്ത നാശനഷ്ടമുണ്ടായ സാഹചര്യത്തിൽ പുരധിവാസ പ്രവർത്തനങ്ങൾക്കായി ഹിമാചൽ സർക്കാരിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഏഴ് കോടി രൂപ ധനസഹായം അനുവദിക്കാനും ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

NO COMMENTS

LEAVE A REPLY