കൊല്‍ക്കൊത്ത: കൊല്‍ക്കൊത്ത- ഗുവാഹത്തി എയര്‍ ഇന്ത്യ 729 വിമാനത്തിന് ബോംബ് ഭീഷണി. ഇതേതുടര്‍ന്ന് വിമാനത്താവളത്തിലെ പ്രത്യേക സ്ഥലത്തേക്ക് മാറ്റി വിമാനം പരിശോധിക്കുകയാണ്. ഇന്നു രാവിലെ 8.20 ന് വിമാനം പുറപ്പെടാനിരിക്കേയാണ് ഒരു സ്ത്രീ വിമാനത്താവളത്തിലേക്ക് ഫോണില്‍ വിളിച്ച് ബോംബ് ഭീഷണി അറിയിച്ചത്.