തിരുവനന്തപുരം : കാര്യവട്ടം സ്വദേശി നിതീഷ് ചന്ദ്രനാണ് (30) വെട്ടേറ്റത്.
ആറ്റിങ്ങലില്‍ റോഡരികില്‍ വെട്ടേറ്റ് രക്തംവാര്‍ന്ന് അവശ നിലയില്‍ ഇയാളെ കണ്ടെത്തിയത് ഇന്ന് അതിരാവിലെ നടക്കാനിറ ങ്ങിയവരാണ്. തുടര്‍ന്ന് യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.