പുണ്യ റമളാനിൽ അത്താഴം സൗജന്യം

36

തിരുവനന്തപുരം : ആർ സി സി , എസ് എ ടി , ശ്രീചിത്ര , മെഡിക്കൽ കോളേജ് ആശുപത്രികളിലെ രോഗികളുടെ കൂട്ടിരുപ്പുകാർക്ക് സൗജന്യമായി അത്താഴം വിതരണം ചെയ്യുന്നു . അഡ്വ : എ. പൂകുഞ്ഞു ഫൗണ്ടേഷനും സത്കർമ ചാരിറ്റബിൾ ഫൗണ്ടേഷനും സംയുക്തമാ യാണ് സൗജന്യമായി അത്താഴം വിതരണം ചെയ്യുന്നത് . അത്താഴത്തിനായി ബന്ധപ്പെടേണ്ടവർ : ബഷീർ സത്കർമ 9447205552, ജമീർ ഷഹാബ് 9447271529, അബ്ദുൽ ബാസിത്ത്* 9778150113

NO COMMENTS

LEAVE A REPLY