തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ യുവാവിനെ ഒരുസംഘം വെട്ടിക്കൊന്നു. മൈക്രോ ഫിനാൻസ് കലക്ഷൻ ഏജന്റായ ഊരുട്ടുകാല സ്വദേശി ആദിത്യ നാണ് (29) കൊല്ലപ്പെട്ടത്. രാത്രി ഏഴരയോടെയാണു കൊലപാതകം. ആദിത്യൻ്റെ ജീവനെടുത്തതിനു പിന്നിൽ സാമ്പത്തിക തർക്കമാണെന്നാണു പൊലീസ് നിഗമനം.