പരിയാരം• കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു നാലു വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. ധര്‍മ്മശാല നിഫ്റ്റ് വിദ്യാര്‍ഥികളായ റിജിന്‍ (25), സച്ചിന്‍ ആനന്ദ് (24) ദ്വാരകേഷ് (21), റാം (19) എന്നിവരെ പരുക്കേറ്റതിനെ തുടര്‍ന്നു പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ ധര്‍മ്മശാല സ്നേക്ക് പാര്‍ക്കിനു സമീപത്തായിരുന്നു അപകടം.