മലപ്പുറം • പൊള്ളലേറ്റു ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. പരപ്പനങ്ങാടി പാലത്തിങ്ങല്‍ കൊട്ടന്തല കിഴക്കേപ്പുരയ്ക്കല്‍ ഉണ്ണിക്കൃഷ്ണന്റെ മകന് രാജേഷ് (22) ആണ് മരിച്ചത്. 19നു വൈകിട്ടാണു പൊള്ളലേറ്റു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നു രാവിലെയാണു മരണം.