കൊല്ലം കടയ്ക്കലില്‍ 90 വയസുചെന്ന വൃദ്ധയ്ക്ക് നേരെയുണ്ടായ അതിക്രമം കേരളത്തിനാകെ അപമാനകരമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.ഈ ക്രൂരകൃത്യത്തില്‍ ഏര്‍പ്പെട്ട കുറ്റവാളിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സുധീരന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു