വനിതാ ഡോക്ടറെ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി

19

കൊല്ലം : പാരിപ്പള്ളി മെഡിക്കൽ കോളജിലെ മുറിയിൽ വനിതാ ജൂനിയർ ഡോക്ടറെ സർജനായ സെർബിൻ മുഹമ്മദ് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. വനിതാ ഡോക്ട‌റുടെ പരാതിയിൽ സർജനെ മെഡിക്കൽ കോളജിൽ നിന്നും സസ്പെൻഡ് ചെയ്‌തു. പാരിപ്പള്ളി പൊലീസ് ഡോക്‌ടർക്കെതിരെ കേസെടുത്തു.

NO COMMENTS

LEAVE A REPLY