ലഹരി മാഫിയക്കെതിരെ ശക്തമായ പോരാട്ടം ; മുഖ്യമന്ത്രി

4

തിരുവനന്തപുരം : അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്ത് സംഘങ്ങളിലെ മുഖ്യ കണ്ണികളെയടക്കം പിടികൂടി കേരളം ലഹരി മാഫിയയോട് പോരാടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

ഒരു പ്രത്യേക രാഷ്ട്രീയം അതിനോട് കണ്ണടയ്ക്കുന്നുവെന്നും അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയും ചില വൻകിട പാർടികളുടെ തെരഞ്ഞെടുപ്പു ഫണ്ടും തമ്മിൽ വലിയ ബന്ധമുണ്ട്. കപ്പലിലും വിമാനത്തിലും വൻതോതിൽ മയക്കുമരുന്ന് വന്നിറങ്ങുന്നത് അറിഞ്ഞില്ലെന്ന് രാജ്യരക്ഷാ ചുമതലകൂടിയുള്ള ഭരണാധികാരികൾക്ക് എങ്ങനെ പറയാനാകും.

കൊച്ചിയിൽ 2023 മേയിൽ 2.500 കിലോ മയക്കുമരുന്ന് പിടിച്ചു 2024 ഫെബ്രുവരിയിൽ ഗുജറാത്തിൽ 3,300 കിലോ പിടിച്ചു. നവംബ റിൽ ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ തീരത്തോടുചേർന്ന് 6,000 കിലോ പിടികൂടി ഈ നിയമവിരുദ്ധ ഉൽപ്പന്നങ്ങൾ തടയേണ്ടത് ആരുടെ ഉത്തരവാദിത്വമാണ് കേരളത്തിലെ പൊലീസും എക്സൈസും മാതൃകാപരമായാണ് ഇടപെടുന്നത്.

സുപ്രീംകോടതിയിൽപോയി ജാമ്യം റദ്ദാക്കിയാണ് തമിഴ്‌നാട്ടിൽനിന്ന് ഒരു പ്രതിയെ അറസ്റ്റ്‌ചെയ്ത‌ത്. ആൻഡമാനിൽ പോയി 100 കോടി രൂപയുടെ രാസലഹരി പിടിച്ചു അന്തർ സംസ്ഥാന ലഹരിക്കടത്ത് തലവനെ വലയിലാക്കിയത് ഒഡിഷയിൽനിന്ന് മയക്കുമരുന്ന് നിർമാ
ണശാലയുടെ ഉടമയായ ശതകോടീശ്വരനെയാണ് ഹൈദരാബാദിൽ അറസ്റ്റ്ചെയ്‌ത ടാൻസാനിയക്കാരനും അറസ്റ്റിലായി

മയക്കുമരുന്നു കേസിൽ ഏറ്റവുമധികംപേർ ശിക്ഷിക്കപ്പെടുന്നതും ഇവിടെ ദേശീയ ശരാശരി 78 ശതമാനമെങ്കിൽ ഇവിടെ 99 കേസുകളിൽ പ്രതിയായ 108 പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. തെറ്റ് ചെയ്‌തവരെ നമ്മുടെ പൊലീ‌സല്ലേയെന്നുകരുതി സംരക്ഷിക്കില്ല. ധനാഭ്യർഥന ചർച്ചക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു

NO COMMENTS

LEAVE A REPLY