തിരുനെല്ലി ചേക്കോട് കോളനിയിലെ നാരായണന്റെയും ഓണത്തിയുടെയും മകനാണ്
മാനന്തവാടി: പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് വയനാട്ടില്‍ സ്കൂള്‍ വിദ്യാര്‍ഥി മരിച്ചു.
തിരുനെല്ലി എസ്.എ.യു.പി സ്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥി ശിവനാണ് (എട്ട്) മരിച്ചത്. തിരുനെല്ലി ചേക്കോട് കോളനിയിലെ നാരായണന്റെയും ഓണത്തിയുടെയും മകനാണ്.