MONEY സ്വര്‍ണ വില ഇന്നും മാറ്റമില്ല 3rd October 2016 226 Share on Facebook Tweet on Twitter കൊച്ചി: സ്വര്‍ണ വില ഇന്ന് മാറ്റമില്ല. പവന് 23,120 രൂപയിലും ഗ്രാമിന് 2,890 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. മൂന്ന് ദിവസമായി സ്വര്‍ണ വിലയില്‍ സ്ഥിരതയുണ്ട്.