നിര്യാതരായി – തിരുവനന്തപുരം – 18/06/2016

596

ആറ്റിങ്ങൽ:ഊരൂപ്പൊയ്ക ചാവടിവിളാകംവീട്ടിൽ അപ്പുക്കുട്ടൻപിള്ള(85) നിര്യാതനായി. ഭാര്യ:ശ്രീദേവിഅമ്മ. മക്കൾ: മണികണ്ഠൻനായർ, ജഗദീശൻനായർ, ബാഹുലേയൻനായർ, പ്രസന്നകുമാരി, അജയകുമാർ. മരുമക്കൾ: ലതികകുമാരി, വസന്തകുമാരി, മിനി, ഭുവനേന്ദ്രൻനായർ, ഗായത്രി.

നെടുമങ്ങാട്:നെട്ടിറച്ചിറ കൈരളി ജംക്‌ഷൻ മനു ഭവനിൽ പി.ഗോപിനാഥൻ നായർ‌ (63) നിര്യാതനായി. ഭാര്യ: എസ്.ശൈലജ. മക്കൾ: മനു, പരേതയായ മിനു. സഞ്ചയനം ഞായർ ഒൻപതിന്.

നെടുമങ്ങാട്:പനയ്ക്കോട് പേരില താന്നിമൂട് ഗിരിജാ മന്ദിരത്തിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ പങ്കജാക്ഷിഅമ്മ (102) നിര്യാതയായി. മക്കൾ: മാധവൻനായർ, വാസുദേവൻനായർ, നാരായണൻനായർ, ഗിരിജകുമാരി. മരുമക്കൾ: ഓമനഅമ്മ, ലളിതാംബിക തങ്കച്ചി, പരേതരായ അമ്മുക്കുട്ടിഅമ്മ, ജി.കൃഷ്ണൻനായർ. സഞ്ചയനം നാളെ ഒൻപതിന്.

കിളിമാനൂർ:പൊരുന്തമൺ ശ്രീശൈലത്തിൽ സിന്ധുവിന്റെ മകൻ അഭിനന്ദ് (19) നിര്യാതനായി.

ചിറയിൻകീഴ്:മുടപുരം ദാർഅൽഫജറിൽ ഇ.അബ്ദുൽ ജബ്ബാർ (63) നിര്യാതനായി. ഭാര്യ: റസിയാബീവി. മക്കൾ: ജസിം, ജെയ്ഷന, ജാസ്മിൻ. മരുമക്കൾ: ഷെറീന, കിലാബ്, ആൻസി.

മംഗലപുരം:കല്ലൂർ കൊടിവിളാകത്തുവീട്ടിൽ റിട്ട:കെഎസ്ആർടിസി ഉദ്യോഗസ്ഥൻ എ.ഇബ്രാഹീംകുഞ്ഞ്(72) നിര്യാതനായി. ഭാര്യ: അസുമാബീവി. മക്കൾ: ജസീം, ജസീർ, ജസീന. മരുമക്കൾ: ഷീബ, സഫ്ന, സെയ്ഫുദ്ദീൻ.

നെടുമങ്ങാട്:പഴകുറ്റി സാകേതം പ്ലാവറ വീട്ടിൽ അജിത്കുമാർ (48) നിര്യാതനായി. ഭാര്യ: വി.ജ്യോതി. മക്കൾ: രോഹിത്, കാർത്തിക്. സഞ്ചയനം വെള്ളി രാവിലെ ഒൻപതിന്.

കല്ലമ്പലം:വെയിലൂർ പൂവൻവേലിവീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ തങ്കമ്മഅമ്മ(94) നിര്യാതയായി. മക്കൾ: സുകുമാരക്കുറുപ്പ്, സുധാകരക്കുറുപ്പ്, രാധാകൃഷ്ണക്കുറുപ്പ്, ലീലാകൃഷ്ണക്കുറുപ്പ്, രാധാമണിഅമ്മ. മരുമക്കൾ: ശ്രീദേവിഅമ്മ, വസന്ത, രാധ, രാജലക്ഷ്മിഅമ്മ, ശിവദാസൻനായർ. സഞ്ചയനം ചൊവ്വ എട്ടിന്.

ചിറയിൻകീഴ്:മുടപുരം ചുമടുതാങ്ങിയിൽ പ്രിജിതാ ഭവനിൽ പരമേശ്വരൻ നായർ (68) നിര്യാതനായി. ഭാര്യ: ലതാ പി. നായർ. മക്കൾ: പ്രിജിത, പ്രദീപ്, പ്രിയ. മരുമക്കൾ: സജികുമാർ, ശിൽപ്പ, ബിജുകുമാർ. സഞ്ചയനം ചൊവ്വ 8.30ന്.

കളളിക്കാട്:മൈലക്കര ചെരിഞ്ഞാംകോണം അജിത്‌ ഭവനിൽ കെ.വിക്രമൻ നായർ (75) നിര്യാതനായി. ഭാര്യ: എസ്.കൃഷ്ണമ്മ. മക്കൾ: വി.അജിത്കുമാർ, വി.കെ.സജിതകുമാരി. മരുമക്കൾ: എ.വി.ശ്രീവിദ്യ, എസ്.ഹരി. സഞ്ചയനം ചൊവ്വ ഒൻപതിന്.

തിരുവനന്തപുരം:പൈപ്പിൻമൂട് ടിസി 5/1229 സിവി കോട്ടേജിൽ പരേതനായ വേലുപിള്ളയുടെ ഭാര്യ സരസമ്മ (87) നിര്യാതയായി. മക്കൾ: മുരളീധരൻപിള്ള, ശശിധരൻപിള്ള, രാധാമണി. മരുമക്കൾ: അംബികാമ്മ, രവീന്ദ്രൻനായർ, പരേതയായ ശശികല. സഞ്ചയനം നാളെ 8.30ന്.

തിരുവനന്തപുരം:കൂട്ടാംവിള കൃഷ്ണകൃപയിൽ സി. ചെല്ലമ്മ (94) നിര്യാതയായി. മക്കൾ: രാധമ്മ, ജലജ, മോഹനൻ നായർ, പരേതനായ ഗോപാലകൃഷ്ണൻ. മരുമക്കൾ: സഹദേവൻനായർ, മോഹനൻ നായർ, രമണി. സഞ്ചയനം ചൊവ്വ 8.30ന്.

തിരുവനന്തപുരം:കരമന ഇലങ്കം റസിഡന്റ്സ് അസോസിയേഷൻ ഇഡബ്ല്യു–22 ൽ പവിത്രത്തിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ പൊന്നമ്മ (86) നിര്യാതയായി. മക്കൾ: രമണി, പത്മം, ശോഭന, അനിൽകുമാർ, പരേതനായ വിക്രമൻ നായർ. മരുമക്കൾ: ബാബുക്കുട്ടൻനായർ, രവി, ലത, ബിന്ദു, പരേതനായ അയ്യപ്പൻനായർ. സഞ്ചയനം വ്യാഴം എട്ടിന്.

കാട്ടാക്കട:പൂഴനാട് രാധാ ഭവനിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ രാധമ്മ (63) നിര്യാതയായി. മക്കൾ: ആർ.ബിനു, കെ.ബീന. മരുമക്കൾ: പ്രദീപ് പി.നായർ, എസ്.അമ്പിളി. സഞ്ചയനം ചൊവ്വ ഒൻപതിന്.

ഒറ്റശേഖരമംഗലം:ചടയമ്പറക്കോണം കൃഷ്ണവിലാസത്തിൽ ദേവസ്വം ബോർഡ് റിട്ട. ഉദ്യോഗസ്ഥൻ വിശ്വനാഥൻ നായർ (92) നിര്യാതനായി. ഭാര്യ: പരേതയായ ഓമനഅമ്മ. മക്കൾ: നിർമ്മല, ലളിതകുമാരി, ഗീതകുമാരി, ശാരദാദേവി, പരേതനായ കൃഷ്ണൻകുട്ടി. മരുമക്കൾ: സുഭദ്ര, കുട്ടപ്പൻ നായർ, അനിൽകുമാർ, പരേതരായ വേണു, ബാബു. സഞ്ചയനം നാളെ എട്ടിന്.

നെല്ലിമൂട്:വെൺപകൽ നെട്ടത്തോട്ടം വീട്ടിൽ കെ. സരസമ്മ (90) നിര്യാതയായി. മക്കൾ: ചന്ദ്രമതി, ഗിരീശൻ, മോഹനൻ. മരുമക്കൾ: അനുരാധ, ശാന്തകുമാരി, പരേതനായ വേലപ്പൻ. സഞ്ചയനം തിങ്കൾ 9.30ന്.

നെടുമങ്ങാട്:വേട്ടമ്പള്ളി നെട്ടറ വീട്ടിൽ പരേതനായ ദാസന്റെ ഭാര്യ ലുദിയ (90) നിര്യാതയായി. മക്കൾ: പൗലോസ്, മറിയക്കുട്ടി, എസ്ഥർ, എബനീസർ, ഏലിയാമ്മ. മരുമക്കൾ: സെലിൻ, ശീലാസ്, ശാമുവേൽ, ഡാറസ്, രാജു. പ്രാർഥന ഞായർ വൈകിട്ട് മൂന്നിന്.

പാലോട്:പെരിങ്ങമ്മല ഇക്ബാൽ കോളജ് മുൻ സൂപ്രണ്ട് ഹാപ്പി ഗാർഡനിൽ ആനപ്പുതയിൽ ഷറഫുദ്ദീൻ (79) നിര്യാതനായി. ഭാര്യ: ഉദൈഫാ ബീവി. മക്കൾ: സൈഫർ, ജാസ്മിൻ (എച്ച്എം, ഇക്ബാൽ എച്ച്എസ്), ജാസി (എച്ച്എസ്എസ് വിളക്കുപാറ), ഷീബ. മരുമക്കൾ: ഷീബ, നിസാർ (കെഎസ്ഇബി), റാഫി (എച്ച്എസ് മഞ്ഞപ്പാറ).

മലയിൻകീഴ്:ബ്ലോക്ക്നട കീരിയോട് ഉദയ ഗാർഡൻ ശിവകൃഷ്ണയിൽ പരേതനായ കേശവപിള്ളയുടെ ഭാര്യ കെ.സരോജിനി (70) നിര്യാതയായി. മക്കൾ: ശിവകുമാർ, കല, മഹേശ്വരി. മരുമക്കൾ: സതീഷ്, മഞ്ജു. സഞ്ചയനം നാളെ എട്ടിന്.

കഴക്കൂട്ടം:സാജി ഹോസ്്പിറ്റലിനു സമീപം എർത്തിൽ ഹൗസിൽ പരേതനായ വിമുക്തഭടൻ മൈക്കിൾ ഫെർണാണ്ടസിന്റെ ഭാര്യ കണിയാപുരം സെന്റ്് വിൻസന്റ്് ഹൈസ്കൂൾ റിട്ട. അധ്യാപിക ഹെലൻ മൈക്കിൾ (കുഞ്ഞമ്മ – 70) നിര്യാതയായി. സംസ്കാരം ഇന്നു മൂന്നിന്് സെന്റ്് ജോസഫ്്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ദീപ്്തി, ദിവ്യ. മരുമക്കൾ: റാൾഫ്് ലൂയിസ്്, ഷിനോ യേശുദാസ്് (എല്ലാവരും ദുബായ്).

കാട്ടാക്കട:കൊല്ലോട് കോണത്തുമൂല എസ്എൻ ഭവനിൽ തങ്കയ്യൻ നാടാർ (68) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: സത്യൻ, പരേതയായ ഉഷ. മരുമകൾ: രേണുക. പ്രാർഥന ചൊവ്വ ഒൻപതിന്.

ചെങ്കൽ:കുന്നൻവിള മന്നിക്കൽ ഭവനിൽ പി.ജ്ഞാനശീലൻ(75) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: രവീന്ദ്രൻ, ചന്ദ്രൻ, സുരേന്ദ്രൻ, ഷാജി, സുധ. മരുമക്കൾ: വിനിത, ബീന, അനിതകുമാരി, എസ്. അനിതകുമാരി, ശശി. മരണാനന്തരചടങ്ങ്് ജൂലൈ 10ന്് എട്ടിന്്.

നെടുമങ്ങാട്:വാളിക്കോട് ഹേമന്തത്തിൽ അബ്ദുൽ അസീസ് (67) നിര്യാതനായി. ഭാര്യ: പരേതയ‌ായ സുൽഫത്ത്. മക്കൾ: രാജി, റാണി. മരുമക്കൾ: നാസർ, ഷാജി.

കാട്ടാക്കട:പൂഴനാട് കുന്നനാട് സായിഗാഥയിൽ പരേതനായ നരേന്ദ്രൻനായരുടെ ഭാര്യ സാവിത്രിയമ്മ (86) നിര്യാതയായി. മക്കൾ: ഉഷകുമാരി, രാധാകൃഷ്ണൻനായർ, രാധാമണി, കൃഷ്ണൻനായർ, സിന്ധ്യ. മരുമക്കൾ: അരുൺ, രഘു, പരേതനായ ശരത്ചന്ദ്രൻ. സഞ്ചയനം ചൊവ്വ ഒൻപതിന്.

വള്ളക്കടവ്:റഫിയുദ്ദീന്റെ ഭാര്യ തഹിറാത്ത് (39) നിര്യാതയായി. മക്കൾ: തമിമ, റമിസ്.

വേങ്ങോട്:തച്ചപ്പള്ളി ഇടവിളാകത്തുവീട്ടിൽ ബി.ഭാസ്കരൻ നായർ (68) നിര്യാതനായി. ഭാര്യ: ആർ.വത്സലകുമാരി. മക്കൾ: സതീഷ് കുമാർ, സജിത്. മരുമകൾ: ബി.ജെ.രമ്യാമോൾ. സഞ്ചയനം ചൊവ്വ 8.30ന്.

ഓലത്താന്നി:വലിയവിളയിൽ ശോഭാസദനത്തിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ എൻ.രത്നമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് 10.30 ന്. മക്കൾ: ശോഭനകുമാരി, മോഹനചന്ദ്രൻ, പ്രേമചന്ദ്രൻ, രവിചന്ദ്രൻ. മരുമക്കൾ: കൃഷ്ണൻ നായർ, ശശികല. ഗീതാകുമാരി.

തിരുവനന്തപുരം:തൈക്കാട് കണ്ണേറ്റുമുക്ക് അയയിൽ പരേതനായ രംഗനാഥന്റെ ഭാര്യ ലളിതാംബാൾ (72) നിര്യാതയായി. സംസ്കാരം ഇന്ന് 11ന്. മക്കൾ: പ്രേം, പരേതനായ വിനോദ്. മരുമക്കൾ: ലീന, അനിത.

ചിറയിൻകീഴ്:വടക്കേഅരയതുരുത്തി മുമ്മൂല വീട്ടിൽ പരേതനായ ഭാനുവിന്റെ ഭാര്യ കുഞ്ഞുലക്ഷ്മി (91) നിര്യാതയായി. മക്കൾ: പരേതരായ ഷാജി, ജയകുമാർ, ജയശ്രീ. മരുമക്കൾ: ശ്യാമ, സുലീന, പരേതനായ സുഭാഷ്. സഞ്ചയനം ഇന്ന് എട്ടിന്.

മലയം:കുന്നുവിളാകം എസ്എസ് ഭവനിൽ ജി.അഗസ്റ്റിൻ (സരോജാക്ഷൻ–70) നിര്യാതനായി. ഭാര്യ: അൽഫോൻസ. മക്കൾ: സന്തോഷ്, അജിത, സുരേഷ്. മരുമക്കൾ: പുഷ്പകുമാരി, രവി, മിനി. പ്രാർഥന ബുധൻ 8.30നു വിഴവൂർ വിശുദ്ധ ജെമ്മ ദേവാലയത്തിൽ.

പോത്തൻകോട്:കൊയ്ത്തൂർകോണം നിഷ ഭവനിൽ അർജുനൻ (80) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: രമാദേവി, പരേതനായ അശോകൻ. മരുമക്കൾ: രേണുക, ചന്ദ്രൻ നായർ. സഞ്ചയനം ചൊവ്വ 8.30ന്.

കല്ലിയൂർ:പെരിങ്ങമ്മല സുഗിനാ ഭവനിൽ ഇബനീസറിന്റെ ഭാര്യ എം.ലിസി (72) നിര്യാതയായി. മക്കൾ: തങ്കച്ചൻ (കണ്ണൂർ), വത്സല (സിഡിഎസ് കല്ലിയൂർ), ശ്യാം (ലീല–റാവിസ് ഹോട്ടൽ കോവളം), അനീഷ് (ആർട് ഡയറക്ടർ), മഹേഷ് (ഫയർഫോഴ്സ്), ദീപ (വെള്ളനാട് വി ആൻഡ് എച്ച്എസ്എസ്), ദിവ്യ (മുംബൈ). മരുമക്കൾ: ജോളി, സുധാകരൻ (സൗദി), രഞ്ജിനി, സന്ധ്യ, പ്രീത, ബിനോയ് രാജ്, റവ.ജി.സുനിൽകുമാർ (മുംബൈ). മരണാനന്തര ചടങ്ങ് നാളെ മൂന്നിന്.

തിരുവനന്തപുരം:വെള്ളയമ്പലം ആൽത്തറ നഗറിൽ ഇലവിലാമണ്ണിൽ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജ് റിട്ട. പ്രഫസർ ഇ.കെ. സക്കറിയ (89) നിര്യാതനായി. സംസ്കാരം നാളെ 10ന് വെള്ളയമ്പലത്തുള്ള വസതിയിലും 11ന് ഓമല്ലൂർ സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയിലും ശുശ്രൂഷയ്ക്കുശേഷം 2.30ന് മഞ്ഞനിക്കര മാർ സ്തോഫാനോസ് പള്ളിയിൽ. ഭാര്യ: പരേതയായ പ്രഫ. അന്നമ്മ ഏബ്രഹാം. മക്കൾ: കുര്യാക്കോസ് സക്കറിയ (ചെന്നൈ), ഏബ്രഹാം സക്കറിയ (യുഎസ്). ശോഭ . മരുമക്കൾ: ഷീല (ചെന്നൈ), കരുണ (യുഎസ്), ബാലു പി. മാണി (തിരുവാങ്കുളം).

തിരുവനന്തപുരം:കരമന കുഞ്ചാലുംമൂട് നസീമ മൻസിലിൽ പരേതനായ അബൂബക്കർ സാഹിബിന്റെ ഭാര്യ നബീസാ ബീവി (68) നിര്യാതയായി. കബറടക്കം ഇന്നു 11.30ന്. മക്കൾ: എ.നാസർ (റോളർ സ്കേറ്റിങ് കോച്ച്), നസീറ, നസീമ, നവാസ്, നജീം. മരുമക്കൾ: അനിത നാസർ, നാസുമുദ്ദീൻ, നാസറുദ്ദീൻ, ഷംല, ഷീജ.

കഴക്കൂട്ടം:മേനംകുളം മംഗല ഭവനത്തിൽ ഓമനൻ മൊറയിസ് (75) നിര്യാതനായി. സംസ്കാരം ഇന്ന് നാലിനു ഫാത്തിമാ മാതാ പള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം സെമിത്തേരിയിൽ. മുൻ എംഎൽഎ പരേതനായ ജെ.സി.മൊറയിസിന്റെ മകനാണ്. ഭാര്യ: പരേതയായ അൽഫോൻസ. മക്കൾ: ജോസ് കമൽ മൊറയിസ്, ആനി റീത്ത, വിൻസന്റ് ബാപി, ടൈറ്റസ്, ബോബി, ആന്റണി ബാബു. മരുമകൻ: ഷിബു ജോൺ.

മൂലവിളാകം:എംആർഎ 26 ടിസി 13/113 ചന്ദ്രാ നിവാസിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ ബി. സാവിത്രി (93) നിര്യാതയായി മക്കൾ: വി. സരോജം, സത്യനേശൻ, ശ്രീകണ്ഠൻ. മരുമക്കൾ:വി. മീനാകുമാരി, എസ്. താര, പരേതനായ പി. ചന്ദ്രസേനൻ. സഞ്ചയനം നാളെ എട്ടിന്.

ആറ്റിങ്ങൽ:തോട്ടയ്ക്കാട് പുളിഴങ്ങഴികത്തു വീട്ടിൽ ശ്രീധരൻപിള്ള (74) നിര്യാതനായി. ഭാര്യ: കുഞ്ഞുലക്ഷ്മിഅമ്മ. മകൾ: ലജി. മരുമകൻ: സതീഷ്ചന്ദ്രൻ.

പോത്തൻകോട്:പൊയ്കവിള വിജയാ ഭവനിൽ വനജാക്ഷി (79) നിര്യാതയായി. സംസ്കാരം ഇന്നു 10.45ന്. മകൾ: ഗിരിജ. മരുമകൻ: വിജയൻ. സഞ്ചയനം ബുധൻ 8.30ന്.

തിരുവനന്തപുരം:വലിയശാല ടിസി 23/1130 ആറ്റുവരമ്പിൽ വീട്ടിൽ ജയകുമാറിന്റെ ഭാര്യ ഉഷ(49) നിര്യാതയായി. മക്കൾ: ജിഷ സിങ്, നിഷ

തിരുവനന്തപുരം:കുന്നുംപുറം കുതിരവട്ടം ലെയ്നിൽ കെആർഎ ഡി14 ഡോ. ആർഎസ്.മണിയുടെ ഭാര്യ ടെക്നിക്കൽ എജ്യുക്കേഷൻ റിട്ട. ഡയറക്ടർ സ്വർണലത (58) നിര്യാതയായി. സംസ്കാരം ഇന്നു വൈകിട്ട് 4.30നു ശാന്തികവാടത്തിൽ. മക്കൾ:രാധിക, പരേതയായ ലക്ഷ്മി. മരുമക്കൾ: പി. ദണ്ഡപാണി, പ്രവീൺ (ഖത്തർ).
couetsy : manorama online

NO COMMENTS

LEAVE A REPLY