വേളി : കേരളത്തിലെ പ്രമുഖ വേളി ടൂറിസ്റ്റ് വില്ലേജിനു മുന്നിലെ ഓട്ടോറിക്ഷ സീനിയോരിറ്റിയിയെ മറികടന്ന് ഗുണ്ടായിസത്തിലൂടെ സവാരിക്ക് പോകാനൊരുങ്ങവെയാണ് സംഘർഷമുണ്ടായത്. ടൂറിസ്റ്റുകൾ ഭയന്നോടി…. ഇതുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനൽ കേസിലെ പ്രതിയായ ചെമ്പൻ അജേഷ് അജേഷും ഓട്ടോ ഡ്രൈവർ കിരൺ കുമാറിനെയും വലിയതുറ പോലീസ് പിടികൂടി കേസെടുത്തു.അമിതമായി ചാർജ് ടൂറിസ്റ്റുകാരിൽ നിന്ന് ഈടാക്കുകയും പാർക്കിംഗ് ഏരിയായിൽ പണം വച്ചുള്ള ചൂതുകളിയും പരസ്യമായി മദ്യപിച്ചും കഞ്ചാവ് വില്പന നടത്തിയും സാമൂഹ്യ വിരുദ്ധരുടെ ശല്യം ടൂറിസ്റ്റുകൾക്കും നാട്ടുകാർക്കും ഏറെ ബുദ്ധിമുട്ട് അനുഭവിച്ചു വരുന്നതായി പറയുന്നു.