നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

244

മലപ്പുറം • മിനി ലോറിയില്‍ പച്ചക്കറിക്കുള്ളില്‍ ഒളിപ്പിച്ച്‌ കടത്തിയ പത്ത് ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എടക്കര പഴക്കടവില്‍ പൊലീസ് പിടികൂടി. കോട്ടയ്ക്കല്‍ സ്വദേശികളായ മൊയ്തീന്‍, സജീവ് എന്നിവരെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് വഴിക്കടവ് എസ്‌ഐ കെ.ബി. ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുമ്ബോഴാണ് സംഘം പിടിയിലായത്.

NO COMMENTS

LEAVE A REPLY