തമിഴ്നാട്ടിലെ ശിവകാശിയില്‍ പടക്കകടയ്ക്ക് തീപിടിച്ചു ; 20 പേര്‍ക്ക് പൊള്ളലേറ്റു

198

ശിവകാശി: തമിഴ്നാട്ടിലെ ശിവകാശിയില്‍ പടക്കകടയ്ക്ക് തീപിടിച്ചു. 20 പേര്‍ക്ക് പൊള്ളലേറ്റു. ഇവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. അഗ്നിശമന സേനയുടെ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്.

NO COMMENTS

LEAVE A REPLY