സിനിമാ തിരക്കഥാകൃത്ത് എ.ആര്‍ മുകേഷ് അന്തരിച്ചു

317

കോട്ടയം: സിനിമാ തിരക്കഥാകൃത്ത് എ.ആര്‍ മുകേഷ് അന്തരിച്ചു. 64 വയസായിരുന്നു. ജനുവരി ഒരു ഓര്‍മ്മ, ക്ഷമിച്ചു എന്നൊരു വാക്ക്, പൊന്നുച്ചാമി, വിദേശി നായര്‍ സ്വദേശി നായര്‍ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. ജനുവരി ഒരു ഓര്‍മ്മ, ക്ഷമിച്ചു എന്നൊരു വാക്ക്, പൊന്നുച്ചാമി എന്നീ ചിത്രങ്ങളുടെ കഥ മുകേഷിന്‍റേതാണ്. വിദേശി നായര്‍ സ്വദേശി നായര്‍ എന്ന ചിത്രത്തിന്‍റെ തിരക്കഥ അദ്ദേഹത്തിന്‍റേതാണ്.

NO COMMENTS

LEAVE A REPLY