NEWS സബ്സിഡി ഇല്ലാത്ത പാചകവാതക വില കൂടി 1st November 2016 252 Share on Facebook Tweet on Twitter ന്യൂഡല്‍ഹി • സബ്സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറിന്‍റെ വിലയില്‍ കാര്യമായ വര്‍ധന. സിലിണ്ടറിനു 38.50 രൂപയാണു വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ സിലിണ്ടറിന്റെ വില 529 രൂപയാകും. വിലവര്‍ധന ഇന്നലെ രാത്രി നിലവില്‍ വന്നു.